Stray Dogs Corner Leopard After It Attacks Man In Hyderabad<br />നടുറോഡില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന രണ്ടുപേരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരാളുടെ കാലില്‍ പുള്ളിപ്പുലി കടിച്ചുവലിച്ചെങ്കിലും അയാള്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രണ്ടു പേര്‍ ഭയന്നോടുന്നതാണു വിഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്.